കൊവിഡ് നിരീക്ഷണത്തിനിടെ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ചു; മൂന്നു പേർ അറസ്റ്റിൽ

Published : Apr 12, 2020, 10:41 PM ISTUpdated : Apr 12, 2020, 11:09 PM IST
കൊവിഡ് നിരീക്ഷണത്തിനിടെ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ചു; മൂന്നു പേർ അറസ്റ്റിൽ

Synopsis

ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളെ കൊയിലാണ്ടി കൊവിഡ് ജയിലിലേക്കും വയനാട് സ്വദേശിയെ വയനാട് ക്വാറന്റൈൻ സെന്ററിലേക്കും റിമാന്റ് ചെയ്തു. 

വയനാട്: കർണാടകയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. വയനാട് കൽപ്പറ്റയിൽ നിന്നാണ് മൂന്ന് പേർ പൊലീസിന്റെ പിടിയിലായത്.

മലപ്പുറം സ്വദേശികളായ കുഞ്ഞിമുഹമ്മദ്, മൻസൂർ അലി, വയനാട് സ്വദേശി മുഹമ്മദ് അജിനാസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളെ കൊയിലാണ്ടി കൊവിഡ് ജയിലിലേക്കും വയനാട് സ്വദേശിയെ വയനാട് ക്വാറന്റൈൻ സെന്ററിലേക്കും റിമാന്റ് ചെയ്തു. 

Read Also: രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 9000-ത്തിലേക്ക്, ദില്ലിയിൽ രോ​ഗമുക്തി നേടുന്നവർ കുറവ്...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ കനത്ത നാശം വിതച്ച് അതിശക്ത മഴ, ഷിമോഗയിൽ വീടിനു മുകളിൽ കുന്നിടിഞ്ഞുവീണ് മൂന്ന് മരണം; വിവിധ മേഖലകളിൽ മഴ ഭീഷണി തുടരുന്നു
'സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം, മുന്നറിയിപ്പില്ലാതെ ഡാം തുറന്നു'; ആരോപണവുമായി സിപിഎം, വീഴ്ച ഉന്നയിച്ച് ഭരണപക്ഷ എംഎൽഎമാരും