
മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്നാനി താലുക്കിൽ ജാഗ്രതാ നിർദ്ദേശം. പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലായി 262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താലുക്ക് പരിധിയിലെ ടർഫുകൾ അടയ്ക്കാൻ നിർദേശം നല്‍കി. ആൾക്കൂട്ടങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. വിവാഹങ്ങളില്‍ നൂറില്‍ കൂടുതൽ ആളുകൾ പങ്കെടുത്താൽ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam