സന്തോഷിന്‍റെ ദുരൂഹ മരണം; സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Published : Dec 01, 2022, 09:26 PM IST
സന്തോഷിന്‍റെ ദുരൂഹ മരണം; സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Synopsis

കഴിഞ്ഞ ഞായറാഴ്ച്ചയാണ് സന്തോഷിനെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ: കണ്ണൂർ കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ ദുരൂഹ മരണത്തിൽ സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ജോബിൻ ചേനാട്ട് അറസ്റ്റിൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമഴ്ത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജോബിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ മർദ്ദിച്ചിരുന്നതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സന്തോഷിനെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി