'ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നു'; കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി എകെ ബാലൻ

Published : Apr 24, 2026, 07:43 AM IST
ak balan

Synopsis

ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും എകെ ബാലൻ. ചെന്നിത്തലയെയും വിഡി സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെസിയുടേതെന്നും എകെ ബാലൻ

പാലക്കാട്: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എകെ ബാലൻ. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും എകെ ബാലൻ പറഞ്ഞു. ചെന്നിത്തലയെയും വിഡി സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെസിയുടേത്. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും എകെ ബാലൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; യുഡിഎഫിന് വോട്ട് ചെയ്തവർക്ക് നിരാശയുണ്ടാക്കുന്നു, രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് നേതാവ്
ആണ്‍സുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണം, മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ വ്യക്തമാകും; കോളേജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം