
കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഹൈലൈറ്റ് ഫ്ലാറ്റ് സമുച്ചയത്തിൽ എൻഫോഴ്സ്മെൻറ് പരിശോധന നടത്തുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാദാപുരം സ്വദേശിയുടെ ഫ്ലാറ്റിലാണ് പരിശോധന. തബ്ലീഗ് എ ജമാഅത്ത് പ്രവർത്തകനാണിയാൾ. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam