വിചിത്ര ഉത്തരവുമായി എക്സൈസ് വകുപ്പ്; പാലക്കാട്ടെ കള്ള് പരിശോധനക്ക് വാഹനങ്ങളും താമസ സൗകര്യങ്ങളുമില്ലാതെ നിയമനം, അമർഷത്തിൽ ഉദ്യോഗസ്ഥർ

Published : Nov 29, 2025, 08:56 PM IST
Excise department

Synopsis

പാലക്കാട് ജില്ലയിലെ കള്ള് പരിശോധനയ്ക്കായി മറ്റ് ജില്ലകളിൽ നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവിൽ ഉദ്യോഗസ്ഥർക്ക് അമർഷം. മതിയായ വാഹനങ്ങളോ താമസ സൗകര്യങ്ങളോ നൽകാതെയാണ് നിയമനമെന്നും ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിൽ അമർഷത്തിൽ ഉദ്യോഗസ്ഥർ. വിചിത്ര ഉത്തരവാണ് എക്സൈസ് വകുപ്പ് പുറത്തിറക്കിയിരുന്നത്. മതിയായ വാഹനങ്ങളും താമസ സൗകര്യങ്ങളുമില്ലാതെയാണ് നിയമനം. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയാൽ കർശന നിർദ്ദേശമെന്ന് എക്സൈസ് അഡി.കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്‌ഥരുൾപ്പെടെ പട്ടിയയിലുണ്ട്. പ്രത്യേക ഡ്യൂട്ടിക്കാണ് ഉത്തരവിറക്കിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; എംഎല്‍എ സ്ഥാനം പോകുമോ? അയോഗ്യതയിൽ നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിര്‍ണായകം, ജാമ്യഹർജി ഇന്ന് വിജിലൻസ് കോടതിയിൽ