വൻ കഞ്ചാവ് വേട്ട; എക്സൈസ് പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

Published : Jun 06, 2025, 05:00 AM IST
excise

Synopsis

വാളയാറിലാണ് എക്സൈസിന്‍റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.

പാലക്കാട്: പാലക്കാട് വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വാളയാറിലാണ് എക്സൈസിന്‍റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. തായ്‌ലാന്‍റില്‍ നിന്ന് ഇറക്കുമതി ചെയ്ത 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. അങ്കമാലി സ്വദേശി ഗോഡ്സൺ രാജു (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടി വെച്ച് താങ്ങി നിര്‍ത്തി മികച്ച 'പരിചരണം'; കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയത് നാട്ടുകാര്‍
വീടിന് സമീപത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു, വയോധികന്‍ അറസ്റ്റില്‍