ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൂങ്ങിമരണമെന്ന് കണ്ടെത്തൽ, പൊലീസ് അന്വേഷണം

Published : Mar 23, 2026, 11:15 PM IST
fathima mubashira

Synopsis

ഫാത്തിമ മുബഷിറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പെൺകുട്ടിയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നായിരുന്നു വീട്ടുകാരുടെ ആദ്യ മൊഴി . പോസ്റ്റ്മോർട്ടത്തിലാണ് തൂങ്ങി മരണം സ്ഥിരീകരിച്ചത്.

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഫാത്തിമ മുബഷിറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പെൺകുട്ടിയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നായിരുന്നു വീട്ടുകാരുടെ ആദ്യ മൊഴി . പോസ്റ്റ്മോർട്ടത്തിലാണ് തൂങ്ങി മരണം സ്ഥിരീകരിച്ചത്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുളള മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തീക്കൊള്ളികൊണ്ട് തല ചൊറിയരുത്, തെരുവിലെ കളി അവസാനിപ്പിക്കണം,കെ സിയെ എങ്ങനെ തള്ളിക്കളയാൻ പറ്റും'? രാജ്‌മോഹൻ ഉണ്ണിത്താൻ
രോ​ഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് നൽകിയത് 9 ലക്ഷം മാത്രം; അവയവക്കടത്തിന് വ്യാജരേഖ, പിന്നിൽ വൻശൃംഖലയെന്ന് പൊലീസ്