മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.
കാസർകോട്: കാസർകോട് നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു. നീലേശ്വരം പുറത്തേകൈ സ്വദേശി തലക്കാട് രാജു (62) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.