സ്വര്‍ണ്ണ വേട്ട; രേഖകളില്ലാതെ കടത്തിയ 762 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി, മുംബൈ സ്വദേശി എക്സൈസിന്‍റെ പിടിയില്‍

Published : Aug 17, 2025, 06:44 PM ISTUpdated : Aug 17, 2025, 06:48 PM IST
Bengaluru Gold Rate July 23, 2025

Synopsis

സംഭവത്തില്‍ മുംബൈ സ്വദേശി മുജാസർ ഹുസൈൻ എന്നയാൾ പിടിയിലായി

കാസര്‍ഗോഡ്: കാസർകോട് മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തിയ 762 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചു. എക്സൈസ് പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. മംഗലാപുരത്ത് നിന്ന് കർണാടക ആര്‍ടിസി ബസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന സ്വർണ്ണമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ മുംബൈ സ്വദേശി മുജാസർ ഹുസൈൻ എന്നയാൾ പിടിയിലായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ
'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍