വീടിനുള്ളിൽ മുളക് പൊടി, അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയില്‍; 54 കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

Published : Aug 17, 2025, 06:20 PM ISTUpdated : Aug 17, 2025, 06:54 PM IST
woman died

Synopsis

ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 54 വയസാണ് പ്രായം. കൊലപാതകമാണോ എന്നാണ് സംശയം

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പളളി ഒറ്റപ്പനക്ക് സമീപം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പള്ളി റംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 54 വയസാണ് പ്രായം. കൊലപാതകമാണോ എന്നാണ് സംശയം. വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീടിന്‍റെ അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിലാണുള്ളത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു