
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ഗ്രാം സ്വർണ്ണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണ്ണവുമായി പിടിയിലായത്. ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്. ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
Read Also: വയനാട്ടിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട; ഒരു കോടിയോളം രൂപയുമായി രണ്ട് പേർ പിടിയിൽ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam