കോളേജുകളിലെ ഓൺലൈൻ ക്ലാസ് എങ്ങനെയാവണം? അധ്യാപകർക്കുള്ള മാർ​ഗനിർദ്ദേശം പുറത്തിറക്കി

Web Desk   | Asianet News
Published : Jun 10, 2020, 03:48 PM IST
കോളേജുകളിലെ ഓൺലൈൻ ക്ലാസ് എങ്ങനെയാവണം? അധ്യാപകർക്കുള്ള മാർ​ഗനിർദ്ദേശം പുറത്തിറക്കി

Synopsis

എല്ലാ പ്രവർത്തി ദിവസങ്ങളിലും  കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിൻസിപ്പാളും അനാധ്യാപകരും ഹാജരാവണം. അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു പ്രിൻസിപ്പാൾ ഉറപ്പു വരുത്തണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്.

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസ് സംബന്ധിച്ച് അധ്യാപകർക്കായുള്ള മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ പ്രവർത്തി ദിവസങ്ങളിലും  കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിൻസിപ്പാളും അനാധ്യാപകരും ഹാജരാവണം. അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു പ്രിൻസിപ്പാൾ ഉറപ്പു വരുത്തണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്.
 

Read Also: അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ തച്ചങ്കരിയുടെ ഹർജി തള്ളി, വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതിസന്ധി മറികടക്കുമോ? കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം, ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങും
തളിപ്പറമ്പിലെ തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം