വീട്ടിലെ സിറ്റൗട്ടിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

Published : Apr 29, 2026, 09:00 PM IST
death news

Synopsis

സുബൈറിന്റെ ഭാര്യ നുസറത്ത് (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കര കാഞ്ഞിരോളിയിലാണ് സംഭവം.

കോഴിക്കോട്: വീട്ടമ്മയെ വീട്ടിലെ സിറ്റൗട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുബൈറിന്റെ ഭാര്യ നുസറത്ത് (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കര കാഞ്ഞിരോളിയിലാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി
മഴക്കെടുതിയിൽ വിറച്ച് കേരളം, 6 ജീവൻ നഷ്ടം; മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, 'ഒഴിപ്പിക്കൽ വേഗത്തിലാക്കണം'