കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഇങ്ങനെ

Published : Aug 07, 2020, 10:01 PM IST
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഇങ്ങനെ

Synopsis

7.41-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന 1344 എയർ ഇന്ത്യ ദുബായ് കോഴിക്കോട് വിമാനമാണ് ദുരന്തത്തിൽപ്പെട്ടത്. രണ്ടായി വിമാനം പിളർന്നുവെന്നാണ് വിവരം. 

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന 1344 എയർ ഇന്ത്യ ദുബായ് കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവരുടെ പട്ടിക സമ്പൂർണം - ഇതിൽ എല്ലാവരും യാത്ര ചെയ്തിരുന്നോ എന്ന് ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ല. യാത്രക്കാരുടെ പട്ടിക കാണുക:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എന്തുചെയ്യും എന്നറിയില്ല, 10 രൂപ പോലും കൈയിലില്ല'; മകൻ എടുത്ത വായ്പ തിരിച്ചടച്ചില്ല, ജപ്തി ഭീഷണിയിൽ പകച്ച് വൃദ്ധദമ്പതികൾ
മുഖ്യമന്ത്രിയുടെ 'അനാവശ്യ ആൻജിയോപ്ലാസ്റ്റി' പരാമർശം; വസ്തുതകൾ മനസിലാക്കാതെയെന്ന് കാർഡിയോ സൊസൈറ്റി ഓഫ് ഇന്ത്യ