വീണ്ടും ഊരാളുങ്കലിന് കരാർ, 195.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭാ യോഗം; പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്‌ടം നീക്കും

Published : Jun 25, 2025, 04:15 PM IST
Wayanad landslide - Pinarayi Vijayan

Synopsis

വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ അടിഞ്ഞുകിടക്കുന്ന പുന്നപ്പുഴയിൽ നിന്ന് ഇവ നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: രാജ്യം നടുങ്ങിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ അവശിഷ്ടങ്ങൾ പുഴയിൽ നിന്ന് നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അവശിഷ്ടങ്ങൾ പുന്നപ്പുഴയിൽ നിന്ന് നീക്കാനുള്ള പദ്ധതിക്കാണ് ഇന്ന് ചേ‍ർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്. 195.5 കോടി രൂപയുടേതാണ് കരാർ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കശ്മീരിന്റെ 'കുട്ടി' അംബാസഡർ; പഷ്മിന തുണിത്തരങ്ങളുമായി കനകക്കുന്നിലെ താരമായി അഞ്ചാം ക്ലാസുകാരി സേനബ്!
സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയുടെ കൈകള്‍ വെട്ടി അമ്മാവൻ, ഗുരുതര പരിക്ക്, പ്രതിക്കായി അന്വേഷണം