Apr 23, 2025, 1:06 PM IST
സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മെച്ചപ്പെടുത്തുകയും വികസന കാര്യത്തിൽ മുന്നേറുകയുമാണ് ലക്ഷ്യമെന്ന് ജയതിലക്
Mar 26, 2025, 7:14 PM IST
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് ലഭിക്കുന്ന ജോലി സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം
Feb 19, 2025, 11:18 AM IST
ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു.
Jun 27, 2024, 9:44 AM IST
കോടികൾ ചെലഴിച്ചിട്ടും ആദ്യ ഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ പോലും കൊടുത്തു തീർക്കാൻ കഴിയാതെയാണ് പിന്നെയും പിന്നെയും കെ ഫോൺ കടമെടുക്കുന്നതും.
May 15, 2024, 11:53 AM IST
ഇന്ന് മന്ത്രിസഭാ യോഗത്തിൽ ദുബൈയിൽ നിന്ന് ഓൺ ലൈൻ വഴിയാണ് മുഖ്യമന്ത്രി പങ്കെടുത്തത്
May 15, 2024, 3:55 AM IST
അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.
Mar 6, 2024, 3:37 PM IST
വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കും
Jan 10, 2024, 6:15 PM IST
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ 28 സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു
Dec 13, 2023, 12:14 AM IST
സ്വഭാവിക മരണം ഉൾപ്പെടെ അത്യാഹിതങ്ങൾ പദ്ധതി പരിധിയിൽ വരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു
Dec 6, 2023, 4:33 PM IST
ഭേദഗതികൾക്ക് 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ് ഇറക്കുക
Oct 4, 2023, 6:53 PM IST
സംസ്ഥാനത്തിന്‍റെ വൈദ്യുതി ലഭ്യതയില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം
Oct 4, 2023, 6:31 AM IST
റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കാൻ തീരുമാനമെടുക്കാനും സാധ്യതയുണ്ട്.
Jul 5, 2023, 6:11 AM IST
ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കരുതുന്നത്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല
Mar 23, 2023, 4:38 PM IST
ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി സഭാ യോഗത്തിൽ വിശദീകരിച്ചു.
Nov 30, 2022, 4:54 PM IST
അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിക്കും. അതിന് അംഗീകാരം നൽകുന്നതിനാണ് മന്ത്രിസഭാ യോഗം ചേരുന്നത്.