പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പദ്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പദ്മകുമാറിൻ്റെ വിരോധം. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു.

12:00 AM (IST) Mar 12
അമേരിക്ക മുന്നോട്ട് വെച്ച കരാർ യുക്രൈൻ അംഗീകരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടുതൽ വായിക്കൂ11:31 PM (IST) Mar 11
ഈ സമയം കരഞ്ഞ് നിലവിളിച്ച പെൺകുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികൾ ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിൽ പോകുകയായിരുന്നു
കൂടുതൽ വായിക്കൂ11:30 PM (IST) Mar 11
സ്വന്തം ഒടിപി നൽകി പണം നഷ്ടമായി, ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് കാട്ടി കേസ്; സുപ്രധാന വിധിയുമായി ഉപഭേക്തൃ കമ്മീഷൻ
കൂടുതൽ വായിക്കൂ11:07 PM (IST) Mar 11
വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി
സബിനേഷ് ( 20 ) വിഷ്ണു ( 24 ) എന്നിവരെ പൊലീസ് പിടികൂടി.
11:01 PM (IST) Mar 11
ശരിക്കും താടിക്കാര്‍ ഇറങ്ങുന്നു, "മിസ്റ്റർ താടിക്കാരൻ" ആവാൻ അവസരം, പക്ഷെ ലക്ഷ്യം ഏറെ വലുതാണ്കൂടുതൽ വായിക്കൂ
10:49 PM (IST) Mar 11
നഹ്യാൻ അബ്ദുള്ളയെ സാബീൽ പാലസിലേക്ക് വിളിച്ചുവരുത്തി നേരിട്ട് അഭിനന്ദിക്കുകയായിരുന്നു ദുബായ് ഭരണാധികാരിയും കിരീടാവകാശിയും
കൂടുതൽ വായിക്കൂ10:46 PM (IST) Mar 11
ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസുകാരന്റെ ജീവനാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.
ചിത്രം പ്രതീകാത്മകം
കൂടുതൽ വായിക്കൂ10:16 PM (IST) Mar 11
ലഹരി കടത്തും വിതരണവും തടയാനായി കടുത്ത പരിശോധനയാണ് പൊലീസും എക്സൈസും നടത്തുന്നത്. ഇന്ന് മാത്രം ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂ10:06 PM (IST) Mar 11
ല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.
കൂടുതൽ വായിക്കൂ09:53 PM (IST) Mar 11
മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തില്‍ നിന്നുള്ള എംപിമാർ എന്നിവരുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ചയും നടത്തി.
കൂടുതൽ വായിക്കൂ09:26 PM (IST) Mar 11
വിദേശ രാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണ് മൗറീഷ്യസിലെ പരമോന്നത ബഹുമതി
കൂടുതൽ വായിക്കൂ09:20 PM (IST) Mar 11
മദ്യലഹരിയിൽ ബാബു രജനിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കൂടുതൽ വായിക്കൂ09:17 PM (IST) Mar 11
ഹോളി സമയത്ത് സ്റ്റേഷൻ പരിസരത്ത് ജനക്കൂട്ടത്തിന് നിയന്ത്രണമുണ്ടാകും, റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി, കൺട്രോൾ റൂമുകൾ എന്നിവയിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിക്കും
കൂടുതൽ വായിക്കൂ09:15 PM (IST) Mar 11
ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. സർക്കാർ പ്രഖ്യാപിച്ച പാക്കേജില്‍ സമ്മതപത്രം നല്‍കാൻ ആവശ്യപ്പെട്ടിരിക്കെയാണ് ആക്ഷൻ കമ്മിറ്റിയുടെ നിലപാട്.
കൂടുതൽ വായിക്കൂ08:42 PM (IST) Mar 11
വേനൽചൂടിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മെയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു
കൂടുതൽ വായിക്കൂ08:37 PM (IST) Mar 11
യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കൂ08:32 PM (IST) Mar 11
ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെ വിദേശത്ത് മികച്ച നൈപുണ്യമുളള നിരവധി തൊഴില്‍ മേഖലകളില്‍ (പ്ലംബിങ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങി) നിരവധി ഒഴിവുകളുണ്ട്.
കൂടുതൽ വായിക്കൂ08:11 PM (IST) Mar 11
ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചതെന്നും സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വായിക്കൂ08:07 PM (IST) Mar 11
പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.
കൂടുതൽ വായിക്കൂ08:06 PM (IST) Mar 11
എറണാകുളം കോതമംഗലത്ത് കരിക്കു വിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്.
കൂടുതൽ വായിക്കൂ08:01 PM (IST) Mar 11
മലയാളത്തിന്റെ മോഹൻലാലിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
കൂടുതൽ വായിക്കൂ07:53 PM (IST) Mar 11
നരേന്ദ്രമോദിയും ഇലോൺ മസ്ക്കും ചർച്ച നടത്തി ആഴ്ചകൾക്ക് ശേഷമാണ് നിർണായക ചുവടുവെപ്പ്.
കൂടുതൽ വായിക്കൂ07:50 PM (IST) Mar 11
കൊല്ലത്ത് നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂ07:50 PM (IST) Mar 11
ചിക്കന്‍ സ്റ്റാളുകളിലും ഹോട്ടലുകളിലുമാണ് ഇന്ന് രാവിലെ മുതല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രധാനമായും പരിശോധന നടത്തിയത്.
കൂടുതൽ വായിക്കൂ07:47 PM (IST) Mar 11
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നുകഴിയുമ്പോൾ നിങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങൾ അയച്ച് തരികയും സമ്മാനം കൈപ്പറ്റാൻ ആവശ്യമായ നിർദ്ദേശങ്ങളും അവർ നൽകുന്നു
കൂടുതൽ വായിക്കൂ07:45 PM (IST) Mar 11
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു ശേഷം യുക്രൈനും അമേരിക്കയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക ചര്‍ച്ചകളാണ് സൗദിയിൽ നടക്കുക
കൂടുതൽ വായിക്കൂ07:34 PM (IST) Mar 11
കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിൽ മന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കൂ07:31 PM (IST) Mar 11
ഗുജറാത്തിൽ നാലുവയസുകാരിയെ അയൽവാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്‌പുർ സ്വദേശി ലാലാ ഭായ് തഡ്‌വിയെ പൊലീസ് അറസ്റ്റുചെയ്തു.
കൂടുതൽ വായിക്കൂ07:18 PM (IST) Mar 11
കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏൽപ്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയിൽ ഇരുന്ന ഹുക് എൻഡോസ്കോപ്പിലൂടെ മെറ്റലും, പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്.
കൂടുതൽ വായിക്കൂ07:03 PM (IST) Mar 11
മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് അറസ്റ്റ്. ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂടുതൽ വായിക്കൂ07:01 PM (IST) Mar 11
മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്.
കൂടുതൽ വായിക്കൂ06:52 PM (IST) Mar 11
വരുമാനത്തെയും നികുതിയെയും കുറിച്ചുള്ള വിവരങ്ങൾ ഗവണ്മെന്റിനെ അറിയിക്കുക. ആദായ നികുതി റിട്ടേൺ വൈകിയാൽ പിഴ അടയ്‌ക്കേണ്ടതായി വരും.
കൂടുതൽ വായിക്കൂ06:50 PM (IST) Mar 11
പാസ്‌പോർട്ട് ലഭിക്കാന്‍ രണ്ടുമാസമെങ്കിലും സമയമെടുക്കുമെന്ന് മിഷേല്‍ കോടതിയെ അറിയിച്ചു.
കൂടുതൽ വായിക്കൂ06:44 PM (IST) Mar 11
മറ്റ് ജീവനക്കാരും വാര്‍ത്താ ഏജൻസികളോട് വിശദീകരിച്ചിട്ടുണ്ട്. ഇത് കേട്ടാൽ മനസിലാകും കവര്‍ച്ച നടത്താൻ അവര്‍ എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്ന്.
കൂടുതൽ വായിക്കൂ06:28 PM (IST) Mar 11
ചോദ്യ പേപ്പർ ചോർച്ചാ കേസിൽ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു.
കൂടുതൽ വായിക്കൂ06:28 PM (IST) Mar 11
സുരക്ഷ വർധിപ്പിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുമായി അവതരിപ്പിച്ച പുതിയ സീരിസ് നോട്ടുകളുടെ മാതൃകയിൽ തന്നെയായിരിക്കും ഈ നോട്ടുകളും ഉണ്ടാകുക
കൂടുതൽ വായിക്കൂ06:16 PM (IST) Mar 11
നിലവിൽ, നിരവധി ചെറുകിട ധനകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 9% വരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടുതൽ വായിക്കൂ05:52 PM (IST) Mar 11
ഇപിഎഫ് എന്നത് ഒരു ഒരു സേവിംഗ്സ് പ്ലാൻ എന്നതിലുപരി ഒരു വ്യക്തിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ്.
കൂടുതൽ വായിക്കൂ05:46 PM (IST) Mar 11
കൊല്ലം കൊട്ടിയത്ത് അനധികൃത ഗ്യാസ് ഫില്ലിങ്ങ് കേന്ദ്രത്തിൽ നിന്നും സിലിണ്ടറുകൾ പിടികൂടി. നൂറിലധികം സിലിണ്ടറുകളാണ് ഇവിടെ നിന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കൂടുതൽ വായിക്കൂ05:24 PM (IST) Mar 11
കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു.
കൂടുതൽ വായിക്കൂ