തൊഴിലാളികൾക്ക് 1000 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് ഖാദി ബോർഡ്

Published : Feb 08, 2021, 04:33 PM IST
തൊഴിലാളികൾക്ക് 1000 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് ഖാദി ബോർഡ്

Synopsis

ഖാദി ബോർഡിലെ തൊഴിലാളികൾക്ക് 1000 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് വൈസ് ചെയർമാൻ ശോഭന ജോർജ്ജ് പറഞ്ഞു. 

കൊച്ചി: ഖാദി ബോർഡിലെ തൊഴിലാളികൾക്ക് 1000 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് വൈസ് ചെയർമാൻ ശോഭന ജോർജ്ജ് പറഞ്ഞു. കൊവിഡ് കാലത്ത് മാസ്ക്ക് നിർമിച്ച് വിറ്റതിലൂടെ ലഭിച്ച 23.5 അഞ്ച് കോടി രൂപയിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. 

പുതിയ ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളുടെ വിൽപ്പനക്കായി കൊച്ചി കലൂരിൽ ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.  ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഡിസൈനിലും ഫാഷനിലും വസ്ത്രങ്ങൾ രൂപകല്പന ചെയ്ത് തയ്യാറാക്കി നൽകുമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്ജ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷിഗെല്ല: വയനാട്ടിൽ കൂടുതൽ പേർക്ക് രോ​ഗലക്ഷണങ്ങൾ; രോ​ഗം പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക
യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ? തോൽവിക്ക് കാരണമായെന്ന് പറയുന്ന സിപിഎമ്മിന്റെ അവലോകനം വങ്കത്തരമെന്ന് പികെ കൃഷ്ണദാസ്