കൊച്ചിയിൽ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി വാതകം ചോര്‍ന്നു

By Web TeamFirst Published Dec 4, 2019, 8:35 PM IST
Highlights
  • തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത്
  • കൊച്ചി മെട്രോയുടെ പൈലിംഗ് ജോലിക്കിടെയാണ് പൈപ്പ് പൊട്ടിയത്

കൊച്ചി: മെട്രോയുടെ പൈലിംഗ് ജോലിക്കിടെ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി. തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത്.

കൊച്ചി മെട്രോയുടെ പൈലിംഗ് ജോലിക്കിടെയാണ് പൈപ്പ് പൊട്ടിയത്. വാതക ചോർച്ച അടക്കാനായെന്ന് അധികൃതർ അറിയിച്ചു.

click me!