ലോക്ക്ഡൗൺ ലംഘനം;സംസ്ഥാനത്ത് ഇന്ന് 2581 കേസുകള്‍; 2525 അറസ്റ്റ്

Web Desk   | Asianet News
Published : Apr 17, 2020, 07:56 PM IST
ലോക്ക്ഡൗൺ ലംഘനം;സംസ്ഥാനത്ത്  ഇന്ന് 2581 കേസുകള്‍; 2525 അറസ്റ്റ്

Synopsis

ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും പിടിച്ചെടുത്തു. 

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു  യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

തിരുവനന്തപുരം സിറ്റി - 45, 38, 37
തിരുവനന്തപുരം റൂറല്‍ - 447, 456, 303
കൊല്ലം സിറ്റി - 281, 285, 239
കൊല്ലം റൂറല്‍ - 261, 265, 242
പത്തനംതിട്ട - 225, 229, 204
ആലപ്പുഴ- 85, 85, 35
കോട്ടയം - 71, 72, 22
ഇടുക്കി - 91, 44, 15
എറണാകുളം സിറ്റി - 69, 78, 45
എറണാകുളം റൂറല്‍ - 64, 08, 48
തൃശൂര്‍ സിറ്റി - 134, 176, 84
തൃശൂര്‍ റൂറല്‍ - 168, 168, 122
പാലക്കാട് -  33, 35, 30
മലപ്പുറം - 64, 108, 49
കോഴിക്കോട് സിറ്റി - 95, 92, 92
കോഴിക്കോട് റൂറല്‍ -  64, 80, 48
വയനാട് -  98, 29, 56
കണ്ണൂര്‍ - 245, 251, 235
കാസര്‍ഗോഡ് -  41, 26, 10

Read Also: തിരുവനന്തപുരത്തുകാർക്ക് ആശ്വസിക്കാം; ജില്ലയിൽ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്ല...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ
ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ