മലപ്പുറം: നിലമ്പൂരിൽ ഇന്ന് നിർണായകദിനം. പി.വി.അൻവർ മത്സരിക്കുമോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്‍റെ നീക്കം. അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നിർണായക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും എൽഡിഎഫ് നേതൃയോഗവും ചേരും. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗവും ഇന്ന് ചേരും.

05:50 AM (IST) May 30
യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്‍റെ തീരുമാനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷമായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
കൂടുതൽ വായിക്കൂ