ദില്ലിയിൽ നടത്തിയ വമ്പൻ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടർന്ന് കോൺഗ്രസ്. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തിൽ പിന്തുണ തേടുകയും ദില്ലിയിൽ തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ജന്തർമന്തർ മാർച്ചിനുള്ള അനുമതി തേടി സിജെപി നേതൃത്വം ഇന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തും.
06:31 AM (IST) Oct 07
06:17 AM (IST) Oct 07
കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.