കൊച്ചി ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയത പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു.

11:25 AM (IST) Jun 02
വാഴക്കുളം പൈനാപ്പിളിന്റെ വിപണി വില ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി
11:18 AM (IST) Jun 02
ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുട്ടിക്കടത്ത് നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടുകയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ 17 വയസ്സുകാരനെ രക്ഷപ്പെടുത്തുകയും ചെയ്തു
10:30 AM (IST) Jun 02
രാവിലെ സൂര്യോദയം കാണാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. തമിഴ്നാട് ഭാഗത്തെ കൊക്കയിലേക്ക് ആണ് ചാടിയത്.
10:10 AM (IST) Jun 02
4 പേർ വോട്ട് ചെയ്തില്ല. വോട്ടെടുപ്പിൽ നിന്ന് ബിജെപി എംഎൽഎമാർ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.
09:49 AM (IST) Jun 02
വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു എംപി.
09:31 AM (IST) Jun 02
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കത്തിനശിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു
08:59 AM (IST) Jun 02
പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നടുറോഡില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
08:42 AM (IST) Jun 02
മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്.
08:36 AM (IST) Jun 02
തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളർപ്പുണ്ടാക്കാൻ ഉലുബേരിയ പൂർബയിൽ നിന്നുള്ള എംഎൽഎ ഋതബ്രത ബാനർജി ശ്രമിച്ചു എന്ന് മമത ബാലർജി
08:13 AM (IST) Jun 02
2025 മാർച്ച് മുതൽ 2026 മെയ് വരെ പീഡനം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ആരോപിച്ചു.
07:46 AM (IST) Jun 02
കേസിൽ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിനുള്ള തെളിവ് ശേഖരണം തുടങ്ങി.
07:42 AM (IST) Jun 02
ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ ദമ്പതികളാണ് മരിച്ചത്
07:31 AM (IST) Jun 02
നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്