LIVE NOW
Published : May 14, 2026, 06:25 AM ISTUpdated : May 14, 2026, 08:23 AM IST

പിന്നെയും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ അകമലവാരം സ്വദേശിക്ക് ദാരുണാന്ത്യം

Summary

കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെതെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്.

wild elephant attack

08:23 AM (IST) May 14

പിന്നെയും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ അകമലവാരം സ്വദേശിക്ക് ദാരുണാന്ത്യം

വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. പുലർച്ചെയായിരുന്നു ആനയുടെ ആക്രമണം

 

Read Full Story

07:59 AM (IST) May 14

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ട്രംപ് ചൈനയിൽ; ഇറാൻ പ്രതിസന്ധി ചർച്ചയാകും, പുതിയ വ്യാപാര കരാറിനും സാധ്യത

പുതിയ വ്യാപാര കരാർ ധാരണകൾക്കും സാധ്യതയുണ്ട്. ട്രംപിന്റെ സംഘത്തിൽ വിഡിയ സിഇഒ ജെൻസെൻ ഹുവാങ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആപ്പിൾ സിഇഒ ടിം കുക്ക് അടക്കം പ്രമുഖ വ്യവസായ നേതാക്കളും ഉൾപ്പെടുന്നുണ്ട്.

Read Full Story

07:56 AM (IST) May 14

ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ അസഭ്യം പറഞ്ഞു, വാക്കുതർക്കം അക്രമത്തിലെത്തി; യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ

ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story

07:24 AM (IST) May 14

ആരാകും മുഖ്യമന്ത്രി? നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി, പ്രതീക്ഷയോടെ വിഡി, ആർസി, കെസി ചേരികൾ

രാവിലെ ലീ​ഗ് യോ​ഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

Read Full Story

06:56 AM (IST) May 14

തെരഞ്ഞെടുപ്പ് തോൽവി - സിപിഎം സംസ്ഥാന സമിതിയിൽ പാർട്ടി നേതൃത്വത്തിന് നിശിത വിമർശനം, വീഴ്ച പാർട്ടി നേതൃത്വത്തിനെന്ന് റിപ്പോർട്ട്

നയപരമായ പ്രശ്നങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ല. കണ്ണൂരിലെ കലാപം സംസ്ഥാനത്താകെ തിരിച്ചടിയായി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Read Full Story

More Trending News