ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടിയ ആൾക്ക് ദാരുണാന്ത്യം, മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

Published : Oct 25, 2025, 10:57 PM IST
train

Synopsis

കോട്ടയം കുമാരനെല്ലൂരിൽ ട്രെയിനിന് മുന്നിൽ ചാടി ഒരാൾ മരിച്ചു. കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.

കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ ട്രെയിനിന് മുന്നിൽ ചാടി ഒരാൾ മരിച്ചു. കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. എറണാകുളം- കൊല്ലം മെമു ട്രെയിന് മുന്നിലാണ് ചാടിയത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് ട്രെയിനിന് മുന്നിലേക്ക് ചാടിയത് എന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്.

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം