രക്തസാക്ഷി വിഷ്ണുവിന്‍റെ സഹോദരൻ വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്

Published : Feb 05, 2026, 01:50 PM IST
VV Vinod joins Congress

Synopsis

വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ സഹോദരനും സിപിഎം ബ്രാഞ്ചംഗവുമായി വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു. വിനോദിനെയും ഒപ്പമുള്ളവരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ സഹോദരനും സിപിഎം ബ്രാഞ്ചംഗവുമായി വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു. വിനോദിനെയും ഒപ്പമുള്ളവരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വിഷ്ണുവിന്‍റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന് വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തിരിമറിയിൽ പാര്‍ട്ടി നടപടിയെടുത്തായളെ സിഐടിയു ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതിഷേധിച്ചാണ് വിനോദ് സിപിഎം വിട്ടത്. രക്തസാക്ഷി ഫണ്ട് സിപിഎം അടിച്ചുമാറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആശ്വസമായി സർക്കാർ പ്രഖ്യാപനം, എസ്എംഎ രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി
ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി സഭയില്‍ ഇന്നും വാക്ക് പോര്; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം, നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു