മാസപ്പടി കേസ്; സുപ്രധാന നീക്കവുമായി ഇഡി, പിണറായിക്കും റിയാസിനുമെതിരെ കേസെടുത്തു

Published : Oct 14, 2026, 11:06 PM IST
pinarayi, riyas

Synopsis

മാസപ്പടി കേസിൽ പിണറായി പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റർ ചെയ്തത്

കൊച്ചി: മാസപ്പടി കേസിൽ പിണറായി പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റർ ചെയ്തത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആർ (ECIR) റജിസ്റ്റർ ചെയ്ത് അന്വേഷിക്കും. വിജിലൻസ് എഫ്ഐആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിൽ ഹൈക്കോടതി നാളെ വിധി പറയും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷപ്രകടനം