
തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ (V N Vasavan) പ്രൈവറ്റ് സെക്രട്ടറി (Private Secretary) ജോർജ്ജ് മാത്യുവിനെ (George Mathew) മാറ്റി. മന്ത്രിയുടെ ആവശ്യപ്രകാരം സിപിഎം ഇടപെട്ടാണ് മാറ്റമെന്നാണ് വിവരം. അതേ സമയം സംഘടനാ ചുമതലയുടെ ഭാഗമായാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ജോർജ്ജ് മാത്യു കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്കാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നൽകിയത്.
കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്ന് വിഎൻ വാസവൻ; മന്ത്രിയുടെ മറുപടി നിയമസഭയിൽ
മുഖ്യമന്ത്രി നന്നായി കമന്‍റ് ചെയ്തു'; വ്യക്തിവൈരാഗ്യം തീര്‍ക്കാര്‍ നിന്നുകൊടുക്കില്ല, ജലീലിന് എതിരെ വാസവന്‍
പാലാ ബിഷപ്പിനെ പുകഴ്ത്തി മന്ത്രി വിഎൻ വാസവന്‍ വീണ്ടും; 'പുണ്യ ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തി'
ഏത് വസ്ത്രമെടുത്താലും വില ഒരു രൂപ മാത്രം! തുണിക്കട വമ്പൻ ഹിറ്റ്
സാരിചുറ്റി വട്ടപ്പൊട്ടുമായി ഇറ്റലിയിലെ തെരുവോരങ്ങളിലൂടെ സെൻ, വൈറലായി ചിത്രങ്ങൾ
ഉത്തർപ്രദേശിൽ ബിഎസ്പിക്കും ബിജെപിക്കും തിരിച്ചടി: ഏഴ് എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam