കോഴിക്കോട് പട്ടാപ്പകൽ മോഷണം, ഷട്ടർ പകുതി താഴ്ത്തിയ കടയിൽ നിന്നും പണം കവർന്നു

Published : Jul 31, 2025, 09:02 PM ISTUpdated : Jul 31, 2025, 09:49 PM IST
robbery kozhikode

Synopsis

മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പട്ടാപ്പകൽ കടയിൽ കയറി മോഷണം. മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്. കടയിലെ ക്യാഷ് കൗണ്ടറിൽ നിന്നും പണം കവരുകയായിരുന്നു. കടയിലെ ഷട്ടർ പകുതി താഴ്ത്തി ജീവനക്കാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കട ഉടമ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം