മൂലത്തറ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ അന്വേഷണം

Published : Oct 15, 2026, 07:03 AM IST
Accused Moolathara Murder

Synopsis

ഭിക്ഷാടകനായ യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘം നിലവിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്

പാലക്കാട്: പാലക്കാട് മൂലത്തറയിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായില്ല. തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഭിക്ഷാടകനായ യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘം നിലവിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ
മാസപ്പടി കേസ്; സുപ്രധാന നീക്കവുമായി ഇഡി, പിണറായിക്കും റിയാസിനുമെതിരെ കേസെടുത്തു