രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

Published : Oct 14, 2026, 11:30 PM IST
cash seized

Synopsis

രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകർ, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്‌വാഡ് എന്നിവരാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്

കോഴിക്കോട്: രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകർ, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്‌വാഡ് എന്നിവരാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്. ഇന്ന് ഉച്ചയോടെ നേത്രാവതി എക്സ്പ്രസിൽ ഇറങ്ങിയ യാത്രക്കാരിൽ നിന്നാണ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണവും പണവുമായി എത്തിയവരെയും തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; സുപ്രധാന നീക്കവുമായി ഇഡി, പിണറായിക്കും റിയാസിനുമെതിരെ കേസെടുത്തു
ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്