കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്ക്കാരം: ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി ലീഗ് നേതാക്കൾ

Published : Oct 29, 2020, 03:02 PM IST
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്ക്കാരം: ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി ലീഗ് നേതാക്കൾ

Synopsis

മൃതദേഹം വൃത്തിയാക്കി സംസ്കരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിട്ടുണ്ട്. 

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചർച്ച നടത്തി. ഇടി മുഹമ്മദ് ബഷീർ, എംകെ മുനീർ, എംസി മായിൻഹാജി എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. മൃതദേഹം വൃത്തിയാക്കി സംസ്കരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി