പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, യുവാവിന്‍റെ മരണത്തിൽ ദുരൂഹത, കണ്ടെത്തിയത് മുറിയിൽ മരിച്ച നിലിയിൽ

Published : Jul 28, 2026, 07:59 AM IST
mystery surrounds death of kozhikode youth found dead in room

Synopsis

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് പോയ ശേഷം ഇയാൾ തിരികെ എത്തിയിരുന്നില്ല. മുണ്ടുപാലത്തെ വീട്ടിൽ യുവാവ് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. സഹോദരൻ എന്ന് പറഞ്ഞാണ് ഒരാൾ മരണ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഷരീഫിന്‍റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് എന്നയാളായിരുന്നു ഇത്. യുവാവിന്‍റെ മരണില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനയിൽ നിന്ന്, കുട്ടിയെ കണ്ടെത്തുന്നത് 4 ദിവസത്തിന് ശേഷം
പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു