ജോസ് കെ മാണിയെ എൽഡിഎഫിൽ എത്തിക്കുമെന്നത് ഊഹാപോഹം: സിപിഎം

Published : Aug 25, 2019, 09:57 PM IST
ജോസ് കെ മാണിയെ എൽഡിഎഫിൽ എത്തിക്കുമെന്നത് ഊഹാപോഹം: സിപിഎം

Synopsis

ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിക്കുമെന്ന പ്രചാരണങ്ങൾ വെറും ഊഹാപോഹം മാത്രമെന്ന് സിപിഎം. പാലാ സീറ്റിൽ മത്സരിക്കുന്നത് എൻസിപി തന്നെ. 

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാര്‍ത്ഥിയാകുന്നത് എൻസിപി പ്രതിനിധി തന്നെയാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ. പാലാ സീറ്റ് സംബന്ധിച്ച് പുനാരാലോചനക്കുള്ള സാഹചര്യം നിലവിലില്ല. സ്ഥാനാര്‍ത്ഥിയെ എൻസിപി തീരുമാനിക്കുമെന്നും വിഎൻ വാസവൻ ന്യൂസ് അവറിൽ പറഞ്ഞു. 

ജോസ് കെ മാണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കുമെന്ന പ്രചാരണവും കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. പ്രചരിക്കുന്നത് ഊാഹാപോഹങ്ങൾ മാത്രമാണെന്നും വിഎൻ വാസവൻ വിശദീകരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക്; ദുബായിൽ വീണ്ടും ഡ്രോണ്‍ ആക്രമണം
13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശി, കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; നിർണായക ഇടതുമുന്നണിയോഗം ഇന്ന്