പ്രത്യേക നിയമ പ്രകാരമുള്ള വിവാഹ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കില്ല: രജിസ്ട്രേഷൻ വകുപ്പ്

Web Desk   | Asianet News
Published : Jul 25, 2020, 02:19 PM ISTUpdated : Jul 25, 2020, 02:23 PM IST
പ്രത്യേക നിയമ പ്രകാരമുള്ള വിവാഹ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കില്ല: രജിസ്ട്രേഷൻ വകുപ്പ്

Synopsis

വെബ്സൈറ്റിലെ നോട്ടീസുകൾ ഉപയോഗിച്ച്  വർഗീയ പ്രചരണങ്ങളും നോട്ടീസ് നൽകുന്നവർക്കെതിരെ ഭീഷണിയും ഉണ്ടാകുന്നു എന്ന പരാതികളെത്തുടർന്നാണ്  നടപടി.  

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക നിയമ പ്രകാരമുള്ള വിവാഹ നോട്ടീസ്, രജിസ്ട്രേഷൻ വകുപ്പിൻറെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാൻ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർദേശം നൽകി.  വെബ്സൈറ്റിലെ നോട്ടീസുകൾ ഉപയോഗിച്ച്  വർഗീയ പ്രചരണങ്ങളും നോട്ടീസ് നൽകുന്നവർക്കെതിരെ ഭീഷണിയും ഉണ്ടാകുന്നു എന്ന പരാതികളെത്തുടർന്നാണ്  നടപടി.  സേവനങ്ങൾ ഓൺലൈൻ ആയ 2019 മുതലാണ് ഫോട്ടോയും മേൽവിലാസം സഹിതമുള്ള വിവാഹ നോട്ടീസുകൾ രജിസ്ട്രേഷൻ വകുപ്പിൻറെ  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
 

Read Also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, ആലുവയിൽ മരിച്ചയാൾക്ക് കൊവിഡെന്ന് സ്ഥിരീകരണം...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും