ഡി സി സി പുനസംഘടന പട്ടികയിൽ ആർക്കും എതിർപ്പില്ല, പരാതി ഉണ്ടെങ്കിൽ ​ഗൗരവമായി പരി​ഗണിക്കും: വി ഡി സതീശൻ

Web Desk   | Asianet News
Published : Aug 16, 2021, 10:21 AM ISTUpdated : Aug 16, 2021, 10:33 AM IST
ഡി സി സി പുനസംഘടന പട്ടികയിൽ ആർക്കും എതിർപ്പില്ല, പരാതി ഉണ്ടെങ്കിൽ ​ഗൗരവമായി പരി​ഗണിക്കും: വി ഡി സതീശൻ

Synopsis

 സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല. പരാതി ഉണ്ടെങ്കിൽ അതിനെ ​ഗൗരവമായി പരി​ഗണിക്കണം.

കോഴിക്കോട്: കോൺ​ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് പട്ടികയിൽ ആർക്കും അതൃപ്തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല.

ഗ്രൂപ്പല്ല, മികവ് മാത്രം? ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ രാഹുലുമായി ചർച്ച

കെപിസിസി പുനഃസംഘടന: കൂടുതൽ യുവാക്കളെ കൊണ്ടുവരണമെന്ന് ഹൈക്കമാന്‍റ്, പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയും

പരാതി ഉണ്ടെങ്കിൽ അതിനെ ​ഗൗരവമായി പരി​ഗണിക്കണം. ഹൈക്കമാന്‍റാണ്  ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു

'ആശയ വിനിമയം ഉണ്ടായിട്ടില്ല', ഡിസിസി സാധ്യതാപട്ടികയില്‍ അതൃപ്തി പരസ്യമാക്കി സുധീരന്‍

ഡിസിസി പട്ടിക; കെ സുധാകരൻ തെറ്റിദ്ധരിപ്പിച്ചെന്ന് ചെന്നിത്തല, സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍റ്

കോണ്‍ഗ്രസ് പുനസംഘടന; കൂടുതല്‍ ഒതുക്കപ്പെടുന്നു, രോഷത്തില്‍ എ, ഐ ഗ്രൂപ്പുകള്‍

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ