വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, സമീപത്ത് മണ്ണെണ്ണ കുപ്പിയും

Published : Nov 04, 2022, 09:00 AM IST
വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, സമീപത്ത് മണ്ണെണ്ണ കുപ്പിയും

Synopsis

എറണാകുളം അയ്യമ്പിള്ളി സ്വദേശിയാണ് ജാനു. കോണത്ത്കുന്നിൽ അനുജത്തിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഇവർ

തൃശ്ശൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കോണത്ത് കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനുവാണ് മരിച്ചത്. 80 വയസായിരുന്നു. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം അയ്യമ്പിള്ളി സ്വദേശിയാണ് ജാനു. കോണത്ത്കുന്നിൽ അനുജത്തിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഇവർ. മൃതശരീരത്തിന് സമീപത്ത് നിന്ന് മണ്ണെണ കുപ്പി കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ഗ്ലാസ് പൊട്ടി, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്
രാഹുലിന്റെ ഗ്യാരന്‍റിയിൽ പ്രതീക്ഷയുമായി യുഡിഎഫ്, അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഗ്യാരണ്ടികളിൽ തീരുമാനം എടുക്കും