ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം, ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

Published : May 01, 2026, 04:05 PM IST
death

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ആലപ്പുഴ : ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തലച്ചോറിനെ ബാധിക്കുന്ന ഗൗരവകരമായ അണുബാധയാണ് മസ്തിഷ്കജ്വരം അഥവാ എൻസെഫലൈറ്റിസ്. തലച്ചോറിലെ കോശങ്ങളിലുണ്ടാകുന്ന വീക്കമാണിത്. ബാക്ടീരിയ, വൈറസ്, അമീബ തുടങ്ങിയവ മൂലമോ, പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലമോ ഇത് ഉണ്ടാകാം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല, സംസ്കാര ചടങ്ങിലും പങ്കെടുക്കാൻ അനുവദിച്ചില്ല; ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം
ബാബുവിന് പിടിവീണത് അരമണിക്കൂറിൽ, സൈക്കിളുകളൾ മാത്രമല്ല കാണിക്കവഞ്ചിയിലും കണ്ണ്; മോഷ്ടാവ് അറസ്റ്റിൽ