മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ആയി

Web Desk   | Asianet News
Published : Jun 10, 2020, 08:51 PM IST
മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ആയി

Synopsis

ദുബൈയിൽ നിന്ന് ഈ മാസം മൂന്നിനാണ് കണ്ണൂർ വിമാനത്താവളം വഴി ഇവർ നാട്ടിലെത്തിയത്. അന്ന് മുതൽ ഹോം ക്വാറന്റീനിലായിരുന്നു. 

മാഹി: മാഹിയിൽ ഇന്ന് ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.പള്ളൂർ സ്വദേശിനിയായ 58  കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാവിലെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ മാതാവാണ് ഇവർ. 

ദുബൈയിൽ നിന്ന് ഈ മാസം മൂന്നിനാണ് കണ്ണൂർ വിമാനത്താവളം വഴി ഇവർ നാട്ടിലെത്തിയത്. അന്ന് മുതൽ ഹോം ക്വാറന്റീനിലായിരുന്നു. ഇതോടെ മാഹിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ആയി.

Read Also: ചെന്നൈയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; മരിച്ച എംഎൽഎയ്ക്ക് വിട...
 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു