നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ഒരു മരണം,മരിച്ചത് മലയാറ്റൂർ സ്വദേശി വിജിത്ത് ദേവസ്

Published : Sep 14, 2022, 09:18 AM IST
നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ഒരു മരണം,മരിച്ചത് മലയാറ്റൂർ സ്വദേശി വിജിത്ത് ദേവസ്

Synopsis

കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലർച്ചെ ആണ് സംഭവം

 

കൊച്ചി : നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു . സ്കൂട്ടർ യാത്രക്കാരനായ വിജിത്ത് ദേവസ് (26) ആണ് മരിച്ചത്.കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലർച്ചെ ആണ് സംഭവം.മലയാറ്റൂർ നിലീശ്വരം സ്വദേശിയാണ് വിജിത്  . ഇലക്ട്രീഷ്യനായിരുന്നു വിജിത്

സംസ്ഥാനത്ത് അപകട പരമ്പര; ഇന്ന് നിരത്തിൽ പൊലിഞ്ഞത് 4 ജീവൻ, 5 പേർക്ക് ഗുരുതര പരിക്ക്

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ