ഓർത്തഡോക്സ് പള്ളികൾ ഉടൻ തുറക്കില്ല; തീരുമാനം പ്രഖ്യാപിച്ച് സിനഡ്

Web Desk   | Asianet News
Published : Jun 09, 2020, 09:41 PM IST
ഓർത്തഡോക്സ് പള്ളികൾ ഉടൻ തുറക്കില്ല; തീരുമാനം പ്രഖ്യാപിച്ച് സിനഡ്

Synopsis

നിലവിലെ സ്ഥിതി തുടരാനാണ് സിനഡ് തീരുമാനിച്ചത്. കൊവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്.

കോട്ടയം: ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. നിലവിലെ സ്ഥിതി തുടരാനാണ് സിനഡ് തീരുമാനിച്ചത്. കൊവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്. ജൂൺ 30ന് വീണ്ടും സിനഡ് ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തും. 

Read Also: കിഫ്ബി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും; മുഖ്യമന്ത്രി നിർദ്ദേശം നല്‍കി...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും