യുവാവുമായി ബന്ധം: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

Web Desk   | Asianet News
Published : Mar 19, 2020, 11:05 PM IST
യുവാവുമായി ബന്ധം: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

Synopsis

ഗോപികയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. 

എറണാകുളം: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാക്കാനാട്ട് കങ്ങരപ്പടി സ്വദേശിനി ഗോപികയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗോപികയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഒരു യുവാവുമായുള്ള  ബന്ധത്തെ ചൊല്ലിയാണ് അമ്മ, ​ഗോപികയെ വഴക്ക് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു