ബസില്‍ വച്ച് യുവതിയെ കടന്നുപിടിച്ച സംഭവം; പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷന്‍

Published : May 12, 2020, 09:33 PM IST
ബസില്‍ വച്ച് യുവതിയെ കടന്നുപിടിച്ച സംഭവം; പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷന്‍

Synopsis

ഓദ്യോഗിക ആവശ്യത്തിനായി കോഴിക്കോട് മാനന്തവാടി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ  താമരശ്ശേരിയിൽ വച്ചാണ് ഇയാൾ  കടന്നുപിടിച്ചത്. 

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ച പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷന്‍. വയനാട് മുപ്പയ്നാട് പഞ്ചായത്തിലെ ജീവനക്കാരനായ വിജയനെയാണ് സസ്പെന്‍റ് ചെയ്തത്. ഫെബ്രുവരി 27നായിരുന്നു സംഭവം. ഓദ്യോഗിക ആവശ്യത്തിനായി കോഴിക്കോട് മാനന്തവാടി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ താമരശ്ശേരിയിൽ വച്ചാണ് ഇയാൾ  കടന്നുപിടിച്ചത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. 

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'