പാലക്കാട് തെരുവുനായയെ തല്ലിക്കൊന്ന സംഭവം; കേസെടുത്ത് പൊലീസ്

Published : Dec 13, 2023, 06:17 PM ISTUpdated : Dec 13, 2023, 06:29 PM IST
പാലക്കാട് തെരുവുനായയെ തല്ലിക്കൊന്ന സംഭവം; കേസെടുത്ത് പൊലീസ്

Synopsis

പത്തിരിപ്പാല സ്വദേശി സെയ്തലവിക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്‌.

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ തെരുവുനായയെ തല്ലിക്കൊന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പത്തിരിപ്പാല സ്വദേശി സെയ്തലവിക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്ച തലയിൽ മുറിവുമായി നടന്നിരുന്ന പട്ടിയെ പ്രതി കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.  പാലക്കാട്ടെ സനാതന ആശ്രമം നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു