Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
നായ
നായ
Explore the world of dogs! Learn about different breeds, care tips, and fun facts. നായ്ക്കളെക്കുറിച്ച് കൂടുതലറിയൂ! വിവിധ ഇനങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ നേടൂ.
All
255 NEWS
1 VIDEO
1 WEBSTORIES
257 Stories
കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു, നഗരത്തിൽ 3 ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും
Jun 20 2025, 03:17 PM IST
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോർപ്പറേഷൻ പരിധിയിൽ രണ്ടെണ്ണവും കൻ്റോൺമെൻറ് പരിധിയിൽ ഒന്നുമാണ് നിർമ്മിക്കുക.
രക്ഷയില്ല, സ്കൂളിൽ 6 വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു
Jun 19 2025, 10:45 AM IST
ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്കാണ് ഇന്നലെയും ഇന്നുമായി നായയുടെ കടിയേറ്റത്.
അവ ഐസ്ഏജിൽ നിന്നുള്ള വളർത്തുനായ്ക്കളല്ല, 14000 വർഷം പഴക്കമുള്ള ചെന്നായ്ക്കളെന്ന് ജനിതക പരിശോധന
Jun 17 2025, 11:12 AM IST
നായ്ക്കളുടേതെന്ന ധാരണയിൽ അന്നത്തെ പരിസ്ഥിതി സാഹചര്യങ്ങളേക്കുറിച്ച് മനസിലാക്കാനുള്ള ഗവേഷണങ്ങൾക്കാണ് ജനിതക ഫലം തിരിച്ചടിയായിട്ടുള്ളത്
റെയ്ഡ് ചെയ്യാനെത്തിയ പൊലീസുകാർ ഞെട്ടി, കണ്ടത് 37 നായ്ക്കളുടെ ജഡം; യുവതി അറസ്റ്റിൽ
Jun 09 2025, 02:05 PM IST
അടുത്തിടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയപ്പോൾ നാല് മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു
ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; പേവിഷ വാക്സിൻ ഉള്പ്പെടെ നൽകും, ഒപ്പമുണ്ടായിരുന്ന നായക്കും മയക്കുവെടി
Jun 08 2025, 02:36 PM IST
കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു
പോൾ മാത്യുസിന്റെ വീട്ടിൽ പലതവണ പുലി; കോഴികളുമായി കുടുക്കാൻ വെച്ച കൂട്ടിൽ കയറിയത് നായ, തുറന്നുവിട്ടു
Jun 02 2025, 08:05 AM IST
ഇരയായി വച്ച കോഴികളെ പിടിക്കാൻ നായ കൂട്ടിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ നായയെ കണ്ടത്. തുടർന്ന് കോഴികളെ നായ തിന്നാതിരിക്കാൻ അടുത്തുള്ള വീട്ടുകാർ കൂട് തുറന്നു വിടുകയായിരുന്നു.
ഒന്നും നോക്കിയില്ല, എടുത്തുചാടി, ഭയന്നുവിറച്ച് വെള്ളത്തിൽ നായ, രക്ഷകനായി യുവാവ്, അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Jun 02 2025, 08:04 AM IST
വീഡിയോയിൽ ഇയാൾ വെള്ളമൊന്നും വകവയ്ക്കാതെ അതിലേക്ക് എടുത്തുചാടി നീന്തി നായയുടെ അരികിലേക്ക് പോകുന്നത് കാണാം.
മകളെ നായ കടിച്ചു, ആശുപത്രിയിലേക്ക് ബൈക്കിൽ പോകവേ വലിച്ചിട്ട് പൊലീസ്, നിലത്തുവീണ 3 വയസുകാരി ലോറി കയറി മരിച്ചു
May 27 2025, 02:59 PM IST
റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് റിതീക്ഷയുടെ പിതാവിനെ ട്രാഫിക് പൊലീസ് പിഴ ചുമത്താനായി തടഞ്ഞത്.
വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
May 25 2025, 11:49 AM IST
വളർത്തുനായയുടെ കടിയേറ്റെങ്കിലും വാക്സീനെടുത്തിരുന്നില്ല, പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് ആശുപത്രിയിൽ ചികിത്സ തേടിയത്
വീടിൻ്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരനെ തെരുവുനായ ആക്രമിച്ചു;സംഭവം മണ്ണാർക്കാട്, കുട്ടി ചികിത്സയിൽ
May 23 2025, 05:21 PM IST
പാലക്കാട് മണ്ണാക്കാടിനടുത്ത് കാഞ്ഞിരപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് വയസുകാരന് പരുക്ക്
< previous
1
2
3
4
5
6
7
8
9
10
...
23
24
25
next >
Top Stories