ലഹരി കേസിലെ പ്രതികളുമായി നിരന്തര സമ്പർക്കം, റാന്നി സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ

Published : Oct 13, 2025, 04:46 PM IST
suspension

Synopsis

ലഹരിക്കടത്ത് കേസിലെ പ്രതികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനെ തുടർന്ന് റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെ സസ്പെൻഡ് ചെയ്തു.  

പത്തനംതിട്ട: പത്തനംതിട്ട റാന്നി സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ലഹരിക്കടത്ത് കേസിലെ പ്രതികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെതിരെയാണ് എസ്പിയുടെ നടപടി. ലഹരിവേട്ടയ്ക്കുള്ള ഡാൻസാഫ് ടീമിൽ അംഗമാണ് മുബാറക്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും കോടികൾ തട്ടിയ കേസ്; അനിൽകുമാറിന്‍റെ വീട്ടില്‍ വിജിലൻസ് റെയ്ഡ്
'പ്രവർത്തകർക്ക് ജാ​ഗ്രതക്കുറവുണ്ടായി, ക്ഷേമപ്രവർത്തനങ്ങൾ ബോധ്യപ്പെടുത്താനായില്ല'; സ്വയം വിമർശനവുമായി എംഎ ബേബി