
കോഴിക്കോട്: കോഴിക്കോട്ടെ മഹിളാ മാൾ കുടുംബശ്രീയുടെ പേരിൽ നടന്ന മഹാതട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാളിനാണ് ഈ അവസ്ഥ. കോഴിക്കോട് കോർപ്പറേഷന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മാളിനെതിരെ സംരംഭകരുടെ സമരം തുടരുകയാണ്. സമരസ്ഥലത്ത് എത്തി സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Read Also; ബെവ് ക്യു ആപ്പിലൂടെ ഇനി ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കാം; പിൻ കോഡ് മാറ്റുന്നതിനും സംവിധാനം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam