കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി, രക്ഷപ്പെട്ടത് കവർച്ച കേസിലെ പ്രതി

Published : Nov 07, 2025, 08:52 PM ISTUpdated : Nov 07, 2025, 08:57 PM IST
kerala police

Synopsis

കവർച്ച കേസ് പ്രതി സുഹാസ് പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. സുൽത്താൻ ബത്തേരി പൊലീസ് തൃശ്ശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട്: കവർച്ച കേസ് പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സുൽത്താൻ ബത്തേരി പൊലീസ് തൃശ്ശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വെച്ചാണ് ഇയാൾ പൊലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്