ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; മോഷ്ടിച്ച പാൻമസാല ചാക്കുകൾ കണ്ടെത്തി, സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

Published : Sep 26, 2026, 12:04 PM IST
thondimuthal case accused

Synopsis

പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചിട്ടുണ്ട്. സബിത്ത് കുറ്റസമ്മതം നടത്തിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

മാനന്തവാടി: ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണത്തിൽ മോഷ്ടിച്ച പാൻമസാല ചാക്കുകൾ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് പാൻമസാല ചാക്കുകൾ കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ചാക്കുകൾ സൂക്ഷിച്ചിരുന്നത് കൽപ്പറ്റയിലാണ്. കേസ് എടുത്തതിന് അടുത്ത ദിവസം പുലർച്ചെയാണ് പാൻമസാല ചാക്കുകൾ ക്വാർട്ടേഴ്സിലെത്തിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചിട്ടുണ്ട്. സബിത്ത് കുറ്റസമ്മതം നടത്തിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശുചിമുറികള്‍ ചോർന്നൊലിക്കുന്നു'; മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി
മുട്ടിൽ മരംമുറി കേസ്: കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ബത്തേരി കോടതി, തിരുത്തിയ കുറ്റപത്രം സമർപ്പിച്ചത് ഇന്നലെ